പ്രിയദര്‍ശന്റെ കാലം കഴിഞ്ഞു എന്ന് സ്വന്തം ഭാര്യ ലിസി ഉള്‍പ്പടെയുള്ളവര്‍ തള്ളിപ്പറഞ്ഞ ഇടത്ത് നിന്നാണ് ഒപ്പത്തിനൊപ്പം പ്രിയന്‍ ഉയര്‍ത്തെഴുന്നേറ്റത്. മോഹന്‍ലാലും പ്രിയനും വീണ്ടും ഒന്നിച്ചാല്‍ മലയാളത്തില്‍ പല റെക്കോര്‍ഡുകളും ഇനിയും തിരുത്തിയെഴുതാം എന്ന് ഒപ്പത്തിന്റെ ബോക്‌സോഫീസ് കലക്ഷന്‍ തെളിയിച്ചുകൊണ്ടിരിയ്ക്കുകയാണ്.

No comments:
Post a Comment